
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫയർമാൻ- A
ഒഴിവ്: 3
യോഗ്യത
1. പത്താം ക്ലാസ്/ SSC
2. ഫിസിക്കൽ ഫിറ്റ്നസ് & ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കണം
പ്രായപരിധി
OBC: 28 വയസ്സ്, SC: 30 വയസ്സ്, EWS: 25 വയസ്സ്
ശമ്പളം
31,400 രൂപ
കുക്ക്
ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്/ SSC
2. 5 വർഷത്തെ പരിചയം
പ്രായപരിധി
38 വയസ്സ്
ശമ്പളം
31,400 രൂപ
ഉയരം
സ്ത്രീ : 155 cms
പുരുഷൻ : 165 cms
SC/ST: 160 cms
മറ്റുള്ളവർ: 165 cms