
പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം
ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM)/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30041 ഒഴിവുകൾ കേരളത്തിൽ മാത്രം1508 ഒഴിവുകൾ
യോഗ്യത
പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം)
പ്രാദേശിക ഭാഷ പഠിച്ചിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞാനം സൈക്ലിംഗ് പരിജ്ഞാനം
പ്രായം
18 – 40 വയസ്സ് ( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം