പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ഒഴിവുകൾ ;യോഗ്യത പത്താം ക്ലാസ്

Banner Image

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള, പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹൗസ് കീപ്പിംഗ് & മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു

യോഗ്യത

പത്താം ക്ലാസ്

പ്രായപരിധി

30 വയസ്സ്

ദിവസ കൂലി

494 രൂപ

ഇമെയിൽ/ തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി

ജൂലൈ 18 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Banner Image

Source link

Leave a Comment

New Report

Close

×