കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ; നിരവധി ഒഴിവുകള്‍ ; യോഗ്യത പത്താം ക്ലാസ് മുതല്‍

Banner Image

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

കാറ്റഗറി നമ്പർ 121/2023 മുതൽ 167/2023 വരെയുള്ളതാണ് നോട്ടിഫിക്കേഷന്‍.

കുക്ക്, സ്റ്റോർ കീപ്പർ, പ്യൂൺ, ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ,

നഴ്സ്, ക്ലാർക്ക് ടൈപ്പിസ്റ്റ്, ഫോർമാൻ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ, ഡ്രൈവർ,

ഫാർമസിസ്റ്റ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ടീച്ചർ, പ്രൊഫസർ, അസിസ്റ്റന്റ് എഞ്ചിനീയർ,

മെഡിക്കൽ ഓഫീസർ, ലക്ചറർ, സാനിറ്ററി കെമിസ്റ്റ്,

മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേഷൻ, അക്കൗണ്ടന്റ്,

ഡ്രൈവർ, മാർക്കറ്റിംഗ് ഓർഗനൈസർ,തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 16വരെ അപേക്ഷിക്കാം.

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.

Banner Image

Source link

Leave a Comment

New Report

Close

×
Available for Amazon Prime