കേരള സർക്കാറിന്റെ KELTRONൽ ജോലി ഒഴിവുകൾ

Banner Image

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KELTRON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

എഞ്ചിനീയർ

ഒഴിവ്: 8

യോഗ്യത

BE/ B Tech (CS/IT/EC) / MSc (CS/IT/EC)/ MCA

പ്രായപരിധി

36 വയസ്സ്

ശമ്പളം

19,750 – 27,500 രൂപ

GIS സ്പെഷ്യലിസ്റ്റ്

ഒഴിവ്: 4

യോഗ്യത

ബിരുദം (എൻവയോൺമെന്റൽ സയൻസ്/ജിയോളജി/ജിയോഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ജിയോഗ്രഫി ജിയോസയൻസ്/ഏതെങ്കിലും സമാനമായ മറ്റ് GIS ഫീൽഡ്)

പ്രായപരിധി

36 വയസ്സ്

ശമ്പളം

19,750 – 27,500 രൂപ

ടെക്നിക്കൽ അസിസ്റ്റന്റ്

ഒഴിവ്: 8

യോഗ്യത

ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്/ IT)

പ്രായപരിധി

36 വയസ്സ്

ശമ്പളം

18,500 – 21,000 രൂപ

അപേക്ഷ ഫീസ്

SC/ ST : ഇല്ല

മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Banner Image

Source link

Leave a Comment

New Report

Close

×
Available for Amazon Prime