കേരള പോലീസിൽ തൊഴിലവസരം;യോഗ്യത പത്താം ക്ലാസ്

Banner Image

കേരള പി എസ് സി പോലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിംഗ്) വകുപ്പിലെ മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ത്രീകൾക്കും, ഭിന്നശേഷികാർക്കും അപേക്ഷിക്കാൻ അർഹതയില്ല

ഒഴിവ്: 18

യോഗ്യത

1. പത്താം ക്ലാസ്/ തത്തുല്യം

2. മോട്ടോർ മെക്കാനിസത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

പ്രായം

18 – 26 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം

165 cms

ശമ്പളം

31,100 – 66,800 രൂപ

ഉദ്യോഗാർത്ഥികൾ 128/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 16ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Banner Image

Source link

Leave a Comment

New Report

Close

×
Available for Amazon Prime