കേന്ദ്ര സായുധ പോലീസിൽ നിരവധി ഒഴിവുകൾ

Banner Image

പോലീസ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം

കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സായുധ പോലീസ് സേനകളിൽ 1714, ഡൽഹി പോലീസിൽ 162 എന്നിങ്ങനെയാണ് ഒഴിവുകൾ.

സായുധ പോലീസിലെ 113 ഒഴിവിലും ഡൽഹി പോലീസിലെ 53 ഒഴിവിലും വനിതകൾക്കാണ് അവസരം

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 15 വരെ നൽകാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

Banner Image

Source link

Leave a Comment

New Report

Close

×